കലക്ടറേറ്റ് മാർച്ച് നടത്തും

കൊല്ലം: ദേവസ്വം ഭൂമിക്ക്​ അധികം ചുങ്കം ഏർപ്പെടുത്തിയ കലക്ടറുടെ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ജീവനക്കാരും കുടുംബാംഗങ്ങളും വെള്ളിയാഴ്ച രാവിലെ 11ന് . ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​ ഉദ്ഘാടനം ചെയ്യും. ആർ.എസ്​.പിയുടെയും ദേവസ്വം എംപ്ലോയീസ്​ യൂനിയന്‍റെയും സംസ്ഥാന നേതാക്കൾ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.