അഞ്ചൽ: കോളച്ചിറ, നെടിയറ, മണലിൽ, ആർച്ചൽ വഴി പുനലൂരിലേക്ക് ബസ് സർവിസ് ആരംഭിച്ചു. സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. അഞ്ചൽ ഗ്രാമപഞ്ചായത്തംഗം എസ്. അനുജ, വി.എസ്. ഷിജു, ഉദയൻ, അഭിലാഷ്, ദീപു, അനുജിത്, അശ്വന്ത് എന്നിവർ പങ്കെടുത്തു. കാപ്ഷൻ: കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ ബസ് സർവിസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.