ചിത്രം - ശാസ്താംകോട്ട: ഫാഷിസത്തിനും വർഗീയതക്കുമെതിരെ ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിൽ ഒമ്പതിന് ശാസ്താംകോട്ടയിൽനിന്നാരംഭിച്ച് 15ന് ചിന്നക്കടയിൽ സമാപിക്കുന്ന ആസാദി കീ ഗൗരവ് പദയാത്രയിൽ 1000 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം നേതൃയോഗം തീരുമാനിച്ചു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്‍റ് കെ. സുകുമാരപിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ, എം.വി. ശശികുമാരൻ നായർ, കാരുവള്ളിൽ ശശി, കെ. കൃഷ്ണൻകുട്ടി നായർ, വൈ. ഷാജഹാൻ, തുണ്ടിൽ നൗഷാദ്, പി.കെ. രവി, കല്ലട ഗിരീഷ്, വി. വേണു ഗോപാലക്കുറുപ്പ്, ഗോകുലം അനിൽ, പി. നൂർദീൻ കുട്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.