ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ൽ കു​റ്റി​ക്കോ​ൽ പ​ഴ​യ ടോ​ൾ​ബൂ​ത്തി​ന് സ​മീ​പമുണ്ടായ വാ​ഹ​നാ​പ​ക​ടം

സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് അപകടം

ത​ളി​പ്പ​റ​മ്പ്: ദേ​ശീ​യ​പാ​ത​യി​ൽ കു​റ്റി​ക്കോ​ൽ പ​ഴ​യ ടോ​ൾ​ബൂ​ത്തി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ടം. മ​യ്യി​ൽ​നി​ന്നും ത​ളി​പ്പ​റ​മ്പി​ലേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സി​നു പി​റ​കി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ​യാ​ണ് അ​പ​ക​ടം.

സ്​​റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബ​സി​‍െൻറ പി​റ​കു​ഭാ​ഗ​ത്തേ​ക്ക് സ്കൂ​ട്ട​ർ‌ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ പ​റ​പ്പൂ​ൽ സ്വ​ദേ​ശി​യെ ത​ളി​പ്പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​റി​‍െൻറ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Tags:    
News Summary - scooter hitted private bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.