കണ്ണൂർ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ലെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ വെ​ള്ളി​യാ​ഴ്ച അ​ട​ച്ചി​ടും. രാ​വി​ലെ ആ​റു​മു​ത​ല്‍ വൈ​കീ​ട്ട് ആ​റു​വ​രെ​യാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. ജി​ല്ല പെ​ട്രോ​ളി​യം ഡീ​ലേ​ഴ്​​സ് അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ അ​ട​ക്ക​ല്‍.

ജി​ല്ല​യി​ലെ അ​ഞ്ചു പ​മ്പു​ക​ളി​ല്‍ 14 മു​ത​ല്‍ ഫ്യു​വ​ല്‍ എം​പ്ലോ​യീ​സ് യൂ​നി​യ​െൻറ (സി.​ഐ.​ടി.​യു) നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തി പ​മ്പു​ക​ള്‍ അ​ട​പ്പി​ച്ച​തി​നെ​തി​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.