പ്രതിഷേധ റാലി

മുഴപ്പിലങ്ങാട്: പ്രവാചകനെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്ത് രാജ്യത്തോട് മാപ്പുപറയണമെന്നാവശ്യപ്പെട്ട് ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ധർമടം റേഞ്ച് സംയുക്തമായി പ്രതിഷേധ സംഗമം നടത്തി. മുഴപ്പിലങ്ങാട് സീതിന്റെ പള്ളി ജുമാമസ്ജിദ് പരിസരത്തുനിന്നും ആരംഭിച്ച കുളംബസാർ ടൗണിൽ സമാപിച്ചു. സമാപനം സീതിന്റെ പള്ളി ഖത്തീബ് അബ്ദുൽസലാം ദാരിമി ഉദ്‌ഘാടനം ചെയ്തു. നിയാസ് തറമ്മൽ അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുൽബാഖി, അബ്ദുല്ല പിലാച്ചേരി, നാസർ മാലാണ്ടി, റാഷിദ് സഅദി, ഹാഫിസ് മുഹമ്മദ്, എ. ജലാൽ, ശാക്കിർ തോട്ടിക്കൽ, ടി. റഫീഖ് ഒരുക്കം എന്നിവർ സംസാരിച്ചു. പടം) ജംഇയ്യതുൽ മുഅല്ലിമീൻ, മദ്റസ മാനേജ്മൻെറ് അസോസിയേഷൻ ധർമടം റേഞ്ച് സംയുക്തമായി നടത്തിയ skjm skmma ralli muzhapilngad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.