വോട്ട് ചോരി ഒപ്പു ശേഖരണ കാമ്പയ്ൻ

ആലുവ: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വോട്ട് ചോരി ഒപ്പുശേഖരണ കാമ്പയിൻ നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.എ. മുജീബ് അധ്യക്ഷത വഹിച്ചു. ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, ബാബു കൊല്ലംപറമ്പിൽ, എ.എ. മാഹിൻ, സി.എം. അഷറഫ്, സി.പി. നാസർ,  ലിസി സെബാസ്റ്റ്യൻ,  എം.ഒ. ജറാൾഡ്, ജെയ്സൺ പീറ്റർ, വിനോദ് ജോസ്, മുഹമ്മദ്‌ ഷഫീഖ്, പി.എം. മൂസക്കുട്ടി, ജി. മാധവൻ കുട്ടി, എം.എ. ഹാരിസ്, മുഹമ്മദ്‌ ഷഫീഖ്, പി.എ. അബ്ബാസ്, എം.എ. സത്താർ,  ലിസി എബ്രഹാം, മുംതാസ് ടീച്ചർ, ലളിത ഗണേശൻ, സാജിത അബ്ബാസ് എന്നിവർ സംസാരിച്ചു. 
Tags:    
News Summary - Vote theaft signature collection campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.