APD-TR-Padnabha Gurukkal-73-CGR

പത്മനാഭൻ ഗുരുക്കൾ ചെങ്ങന്നൂർ: ശ്രീ ബ്രഹ്മോദയം അൻപത്തിരടി കളരി ഗുരുക്കൾ ചെറിയനാട് താമരശ്ശേരിൽ വീട്ടിൽ ടി.ആർ. പത്മനാഭൻ ഗുരുക്കൾ (73) നിര്യാതനായി. 50 വർഷമായി ചെങ്ങന്നൂർ കളരി പരിശീലകനും കളരി ചികിത്സകനും ഫോക്​ലോർ അവാർഡ് ജേതാവുമാണ്. ഭാര്യ: സരസ്വതി. മക്കൾ: അജേഷ്, ലക്ഷ്മി, സ്മിത. മരുമക്കൾ: മഹേശൻ, ആശ, ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.