ശരത് കുമാർ, ഹരീഷ്
Posted On
date_range Updated On
date_range കാപ്പ കേസിൽ ജയിലിലടച്ചു
തൃപ്പൂണിത്തുറ: കാപ്പ കേസിലും കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം, വധശ്രമം, അടിപിടി കേസുകളിലും ഉൾപ്പെട്ട പ്രതികളെ ഹിൽ പാലസ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇരുമ്പനം എ.കെ.ജി നഗറിൽ ഒഴക്കനാട്ട് വീട്ടിൽ ശരത് കുമാർ (33), തിരുവാങ്കുളം മലയിൽപറമ്പിൽ വീട്ടിൽ ഹരീഷ് (പാപ്പി -34) എന്നിവരെയാണ് കലക്ടറുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.