പെരുന്നാൾ കൊടിയേറി

പള്ളിക്കര: പള്ളിക്കര മാര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പരിശുദ്ധന്‍മാരുടെ ഓര്‍മ പെരുന്നാളിന് വികാരി ഫാ. മത്തായി ഇടപ്പാറ കൊടി ഉയര്‍ത്തി. സഹവികാരിമാരായ ഫാ. ഗ്രിഗറി വര്‍ഗീസ്,ഫാ. ഏലിയാസ് പി. ജോർജ്​, ട്രസ്റ്റിമാരായ പി.കെ. ജോണ്‍ പാപ്പാറ, പി.വി. ഏലിയാസ് പാലംകുറ്റ എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.