ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ബൈക്കിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു കോതമംഗലം: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. വാരപ്പെട്ടി ചെറുവള്ളി ചെമ്മനാട്ട് മണിയാണ്​ (76) മരിച്ചത്. അഞ്ചുമാസമായി കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാർച്ച് 22ന് വാരപ്പെട്ടി ക്ഷേത്രത്തിനുസമീപം നടന്നുപോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: പ്രദീപ്, പ്രിയ, പ്രമോദ്. മരുമക്കൾ: സുനിത, കൊച്ചുമോൻ, രേഖ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​ രണ്ടിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. EKD Mani 76 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.