മൂന്നാര്‍: യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാര്‍ പെരിയവര എസ്റ്റേറ്റിലെ പ്രവീണിന്‍റെ ഭാര്യ ശ്രീജയാണ് (20) മരിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് ഇവർ ഇതേ എസ്റ്റേറ്റിലുള്ള പ്രവീണ്‍കുമാറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭാര്യയെ സംശയിച്ചിരുന്ന പ്രവീണിന്‍റെ മനോഭാവം മൂലം യുവതി മാനസിക വിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാനസിക പീഡനമോ സ്ത്രീധന പ്രശ്‌നമോ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.