ദമ്പതികൾ ആത്മഹത്യക്ക്​ ശ്രമിച്ചു

കളമശ്ശേരി: കടബാധ്യതയെത്തുടർന്ന് . ഫാക്ട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളാണ്​ കൈഞരമ്പ്​ മുറിച്ചും വിഷം കഴിച്ചും ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചക്ക്​ ഒരു മണിയോടെയാണ് സംഭവം. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി കളമശ്ശേരി മെഡിക്കൽ കോളജിലെത്തിച്ചു. അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.