പ്രവാചകനിന്ദ; പരിഹാരം ശക്തമായ നടപടി -എസ്.വൈ.എഫ്

കോതമംഗലം: ലോക വിശ്വസി ഹൃദയങ്ങളെ കുത്തിനോവിപ്പിക്കുന്ന തരത്തിൽ പ്രവാചകനിന്ദ നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവരെ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്നും കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ഏഴിമല ഇസ്മാഈൽ ബുഖാരി തങ്ങൾ, ജില്ല ജംഇയ്യതുൽ ഉലമ വർക്കിങ്​ സെക്രട്ടറി സിദ്ദീഖ് ബാഖവി മണിക്കിണർ, ജനറൽ സെക്രട്ടറി പി.എം. നജീബ് വഹബി കൂറ്റംവേലി, ട്രഷറർ അബൂബക്കർ വഹബി നെല്ലിക്കുഴി, മീഡിയ കൺവീനർ അബൂ അബ്ശർ ചെറുവട്ടൂർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.