തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ വിജിലൻസ് റെയ്ഡ്

തൃപ്പൂണിത്തുറ: മുനിസിപ്പാലിറ്റിയിൽ വിജിലൻസ് റെയ്ഡ്. മുനിസിപ്പാലിറ്റിക്കെതിരെ ഒരു വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡിവൈ.എസ്.പി വർഗീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്. ഉച്ചക്ക്​ രണ്ടോടുകൂടി പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.