തങ്കമ്മ തൂക്കുപാലം: ആനക്കല്ല് കിഴക്കേല്‍ പരേതനായ വേലുവിന്‍റെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കള്‍: അംബിക, ഓമന, പുഷ്പ, മിനി, സിന്ധു, വിജി, പരേതനായ വിജയന്‍. മരുമക്കള്‍: സഹദേവന്‍, മണികണ്ഠന്‍, ശശികുമാര്‍, ബിജു, വിജയമ്മ, പരേതനായ മോഹനന്‍. -------- idd തങ്കമ്മ (88) തൂക്കുപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.