സ്റ്റീൽ ബിനുവെന്ന ജെയ്സൺ
Posted On
date_range Updated On
date_range സ്റ്റീൽ ബിനുകാപ്പ നിയമപ്രകാരം അറസ്റ്റിൽ
ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 24ാം വാർഡ് പരുത്തിയിൽ വീട്ടിൽ സ്റ്റീൽ ബിനുവെന്ന ജെയ്സൺ ഗുണ്ട നിയമപ്രകാരം അറസ്റ്റിൽ.
ഇയാൾ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ലഹള, വധശ്രമം, അടിപിടി തുടങ്ങിയ എട്ട് കേസുകളിൽ പ്രതിയാണ്.
വധശ്രമകേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന ജെയ്സനെ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ രവി സന്തോഷും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.