രണ്ട് ലക്ഷം രൂപ വില വരുന്ന രാസലഹരിയുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ

ചാരുംമൂട്: രണ്ട് ലക്ഷം രൂപ വില വരുന്ന രാസ ലഹരിയുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് പിടികൂടി. അബ്ദുൽ മുത്തലിമിനെയാണ് നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. സജീവും സംഘവും ചേർന്ന് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാം, പ്രിവന്റീവ് ഓഫിസർമാരായ ആർ. അശോകൻ, അബ്ദുൽ റഫീഖ്, ജി. രാജീവ്, സവിത രാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. ഷൈൻ, യു. അജിത്, ആർ. ശ്രീരാജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    
News Summary - West Bengal native arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.