നവാഹയജ്ഞം

മാന്നാർ: കുട്ടമ്പേരൂർ വടക്കേവഴി കൊറ്റാർകാവ് കരയംമഠം ഭദ്രകാളി ക്ഷേത്രത്തിലെ ഏഴാമത് ദേവീഭാഗവത നവാഹയജ്ഞത്തിന് തുടക്കമായി. ചെട്ടികുളങ്ങര ജയറാം ആചാര്യനും വേലൻചിറ ബിജു നാരായണൻ പോറ്റി മുഖ്യകാർമികനും അമ്പാടി തങ്കപ്പൻ സ്വാമി, ചൂരക്കാട്ട് ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവർ പൗരാണികരുമാണ്. 23ന്​ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.