ഇന്നലെ 341 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്​ച 341 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ്​ പേർ വിദേശത്തുനിന്നും ഒരാൾ അന്തർ സംസ്ഥാനത്തുനിന്നും എത്തിയതാണ്​. 331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 366പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 55,617പേർ രോഗമുക്തരായി. 4585പേർ ചികിത്സയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.