വയോജനങ്ങൾക്ക്​ കട്ടിൽ വിതരണം

പെരുമ്പളം: 2021-22 ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി പട്ടികജാതി, ജനറൽ വിഭാഗങ്ങളിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. ആശ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ്​ ദിനീഷ് ദാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ ശ്രീമോൾ, സരിത സുജി, വാർഡ് മെംബർമാരായ ജബീഷ്, ഉമേഷ്‌, മുൻസില ഫൈസൽ, ഷൈലജ ശശികുമാർ, ഗീത സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.