വ്യാപാരികള്‍ക്ക്​ വാക്സിന്‍ നല്‍കണം

അമ്പലപ്പുഴ: വ്യാപാരികൾക്ക് കോവിഡ്​ വാക്സിൻ ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി വളഞ്ഞവഴി യൂനിറ്റ് ആവശ്യപ്പെട്ടു. ഉടൻ ലഭ്യമാക്കിയി​െല്ലങ്കില്‍ പ്രതിഷേധവുമായി ഇറങ്ങും. പ്രസിഡൻറ്​ അഷ്റഫ് പ്ലാമൂട്ടിലി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ല സെക്രട്ടറി എ.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മംഗളാനന്ദൻ പുലരി, ട്രഷറർ ഇബ്രാഹീംകുട്ടി വിളക്കേഴം, ലാലിച്ചൻ കഞ്ഞിപ്പാടം, ഹരികുമാർ, സലാം, അൽബദർ, ശ്രീകുമാർ തുടങ്ങിയർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.