കാർഷിക വിപണി

ചെങ്ങന്നൂർ: നഗര വഴിയോര തിങ്കളാഴ്ച ചെങ്ങന്നൂരിൽ ആരംഭിക്കും. സർക്കാറി​ൻെറ 100ദിന കർമപരിപാടിയുടെ ഭാഗമായാണ് എല്ലാ നഗരസഭയിലും കോർപറേഷനുകളിലും നഗര വഴിയോര കൾ തുടങ്ങുന്നത്. ചെങ്ങന്നൂർ കൃഷിഭവ​ൻെറ സിവിൽ സ്​റ്റേഷൻ വളപ്പിൽ രാവിലെ 10ന് മുനിസിപ്പൽ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ് ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.