മോദിയുടെ കോലം കത്തിച്ചു

ആലപ്പുഴ: പെട്രോൾ വില 100 കടന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഓഫിസുകൾക്ക്​ മുന്നിലും പ്രവർത്തകരുടെ വീടുകൾക്ക്​ മുന്നിലും പ്രധാനമന്ത്രി നരേന്ദ്ര . ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി ഓഫിസിന്​ മുന്നിൽ നടന്ന പരിപാടി ജില്ല സെക്രട്ടറി ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജി.ശ്രീജിത്ത്, മേഖല സെക്രട്ടറി എൻ.ജെ. ജയകൃഷ്ണൻ, ജാക്സൺ പീറ്റർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.