രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ

ആറാട്ടുപുഴ: രണ്ടര വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന വയോധികൻ പൊലീസ് പിടിയിൽ. ആറാട്ടുപുഴ കാട്ടിൽ തെക്കതിൽ ഉമ്മർ കുഞ്ഞിനെയാണ് (60) കായംകുളം ഡിവൈ.എസ്​.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞമാസം 26നാണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.