മിനിമാസ്​റ്റ്​ ലൈറ്റ്​ നിർമാണോദ്​ഘാടനം

മാവേലിക്കര: ബ്ലോക്ക് പഞ്ചായത്തി​ൻെറ തനത് ഫണ്ടിൽനിന്ന്​ നാല് പഞ്ചായത്തിലേക്ക് അനുവദിച്ച 41 മിനിമാസ്​റ്റ്​ ലൈറ്റി​ൻെറ നിർമാണം ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഇന്ദിര ദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. പ്രദീപ്, ആർ. ശ്രീനാഥ്, ആർ. അജയൻ, ഗിരിജ രാമചന്ദ്രൻ, അനിൽ എസ്. അമ്പിളി, ഉമാനാഥ്, ടിനു, ബി.ഡി.ഒ സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.