ചെങ്ങന്നൂർ: കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട കലാകാരനും നർത്തകനുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണനെ സംഗീത നാടക അക്കാദമി ജാതീയമായി അധിക്ഷേപിച്ചതിൽ . കാവാരികുളം കണ്ഠൻ കുമാരൻ മെമ്മോറിയൽ ട്രസ്റ്റ് കുടുംബാംഗങ്ങൾ സർക്കാറിന് 10,000 കത്തുകളെഴുതി പ്രതിഷേധിക്കുന്നതിൻെറ ഉദ്ഘാടനം ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.