കോവിഡ്​: ജില്ലയിൽ ഇന്നലെ

ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 483 ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 608 ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 3588 ക്വാറൻറീനിൽനിന്ന് ഒഴിവാക്കപ്പെട്ടവർ 1547 ക്വാറൻറീൻ നിർദേശിക്കപ്പെട്ടവർ 898 ക്വാറൻറീനിൽ കഴിയുന്നവർ ആകെ13092 ഇതുവരെ സാമ്പിൾ പരിശോധനക്ക്​ വിധേയരായവർ 151902 തിങ്കളാഴ്​ച ഫലം വന്ന സാമ്പിളുകൾ 1372 പരിശോധനക്ക്​ അയച്ച സാമ്പിളുകൾ 825

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.