തുറവൂർ: പോഷക ബാല്യം പദ്ധതിയുടെ പട്ടണക്കാട് ബ്ലോക്ക് തല ഉദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്‍റ് ആർ. പ്രദീപ്, ജില്ലപഞ്ചായത്ത് അംഗം അനന്തു രമേശൻ, എസ്.വി. ബാബു, ജയാ പ്രതാപൻ, മേരി ടെൽഷ്യ, പി. അനിൽകുമാർ, ഡോ. ശ്രീലേഖ അശോക്, ദീപ ലാലൻ, ടോമി ആതാളി, പി.കെ. മധുക്കുട്ടൻ, സക്കീർ ഹുസൈൻ, ധന്യ, സ്വാഹിനി എന്നിവർ സംസാരിച്ചു. നിറപുത്തരി ഇന്ന് തുറവൂർ: മഹാക്ഷേത്രത്തിലെ നിറപുത്തരി വ്യാഴാഴ്ച പുലർച്ച 5.40 നും 6നും മദ്ധ്യേ നടക്കും. ക്ഷേത്രം മേൽശാന്തി മധുസൂദനൻ അടുക്കത്തായരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ്. രാവിലെ 7.30ന് ഉച്ചപൂജക്ക് ശേഷം നട അടക്കും. നിവേദ്യ വഴിപാടുകൾ ഉണ്ടായിരിക്കില്ല. പൂജിച്ച നെൽകതിർ രാവിലെ ഒമ്പതു വരെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.