ചേര്‍ത്തല: തൊഴിലുറപ്പ് തൊഴില്‍ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയപാതയോരത്ത് തൊഴിലുറപ്പ് തൊഴില്‍ ചെയ്ത് മരംവെച്ച് പ്രതീകാത്മക സമരം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്റ്റി പാര്‍ട്ടി മായിത്തറയില്‍ നടത്തറയില്‍ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. ബാബു പള്ളേകാട്ട് അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.