ചെങ്ങന്നൂർ: അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ല സമ്മേളനം സെപ്റ്റംബർ 12 മുതൽ 14 വരെ ചെങ്ങന്നൂരിൽ നടക്കും. സ്വാഗത സംഘ രൂപവത്കരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പുഷ്പലതാ മധു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജേശ്വരി, എം. ശശികുമാർ , എം.എച്ച്. റഷീദ്, ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതിഭാരവാഹികൾ: സജി ചെറിയാൻ എം.എൽ.എ (ചെയർമാൻ), പുഷ്പലത മധു ( കൺവീനർ), എം. ശശികുമാർ ( ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.