പൂച്ചാക്കൽ: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുളിമരം വീണ് രണ്ട് വീടിന് ഭാഗികനാശം സംഭവിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ചെട്ട്പറമ്പിൽ മോഹനന്‍റെയും തങ്കപ്പന്‍റെയും വീടിന് മുകളിലേക്കാണ് മരം വീണത്. മോഹനന്‍റെ വീട്ടുമുറ്റത്ത് നിന്നതാണ് പുളിമരം. ചിത്രം : വീടിനുമുകളിൽ മരം വീണപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.