പൂച്ചാക്കൽ: പാണാവള്ളി ആന്നലത്തോട് കയർ വ്യവസായ സഹകരണ സംഘം 336 ഭരണസമിതിയിലേക്ക് എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി കെ.വി. തിലകനും ഭരണസമിതി അംഗങ്ങളായി മോഹനൻ നടുവിലത്തറ, കാർത്യായനി തച്ചാപറമ്പ്, കെ.സി. മായ, മിനി അനിൽകുമാർ, വിശ്വംഭരൻ മഠത്തിൽ പറമ്പിൽ, കെ.ടി. പത്മിനി എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.