ച​ന്തി​രൂ​രി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പി​ന്റെ അ​റ്റ​കു​റ്റ​പ്പ​ണി

ന​ട​ക്കു​ന്നു

പൈ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി; ച​ന്തി​രൂ​രി​ൽ ജ​ല​വി​ത​ര​ണം ഉ​ട​ൻ

അ​രൂ​ര്‍: മ​ണ്ണ് മാ​ന്തി യ​ന്ത്രം ത​ട്ടി പൊ​ട്ടി​യ ച​ന്തി​രൂ​രി​ലെ പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങി. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ല്‍ ര​ണ്ട് മോ​ട്ടോ​റു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി വൈ​കി​ട്ട് വ​രെ പ്ര​വ​ര്‍ത്തി​പ്പി​ച്ചാ​ണ് കാ​ന​ക്കാ​യെ​ടു​ത്ത കു​ഴി​യി​ലെ വെ​ള്ളം വ​റ്റി​ച്ച​ത്.

തു​ട​ര്‍ന്നാ​ണ് പൈ​പ്പ് എ​ത്ര​ത്തോ​ളം പൊ​ട്ടി എ​ന്ന​റി​യാ​ൻ മ​ണ്ണി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. കു​ടി​വെ​ള്ള​ത്തി​ന്റെ ല​ഭ്യ​ത വേ​ഗം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി രാ​ത്രി​യും ജോ​ലി​ക​ള്‍ തു​ട​ർ​ന്നു. ഇ​തി​നി​ടെ അ​രൂ​ര്‍ മു​ത​ല്‍ വ​യ​ലാ​ര്‍ വ​രെ​യു​ള്ള എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വെ​ള്ളം മു​ട​ങ്ങു​ന്ന സ്ഥി​തി ഒ​ഴി​വാ​ക്കി. നി​ലി​വി​ല്‍ അ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച വ​രെ വെ​ള്ളം മു​ട​ങ്ങു​ക. ബാ​ക്കി ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​മ്പി​ങ് ലൈ​നി​ലെ വാ​ല്‍വു​ക​ളി​ല്‍ ക്ര​മീ​ക​ര​ണ​മൊ​രു​ക്കി വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Pipe repair work has begun; water supply to be restored in Chandirur soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.