Posted On
date_range Updated On
date_range ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചു മരണം
അൽമോറ: ഉത്തരാഖണ്ഡിെല അൽമോറിയിൽ ബസ് കൊക്കയിലേക്ക് വീണ് അഞ്ചു മരണം. 21പേർക്ക് പരിക്കേറ്റു. മൊഹൻരിക്ക് സമീപം 50 അടി താഴ്ചയുള്ള െകാക്കയിലേക്കാണ് ബസ് മറിഞ്ഞത്.
ഭട്റോജ്ഖാൻ- ഭിക്കിയാസൻ റൂട്ടിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 30 ഒാളം യാത്രക്കാർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.