ഹരിയാനയില്‍ ദലിതര്‍ക്ക് നേരെ ആക്രമണം; ഒമ്പതു പേര്‍ക്ക് പരിക്ക്

ഹിസാര്‍ (ഹരിയാന): ഹരിയാനയില്‍ ദലിതര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. ഹിസാര്‍ ജില്ലയിലെ മിര്‍ച്ച്പുര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗ്രാമത്തില്‍ സൈക്കിള്‍ പ്രദര്‍ശനത്തിനിടെ സവര്‍ണരും ദലിതരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ സംഘടിച്ചത്തെിയ സവര്‍ണര്‍ ദലിത് യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
 

Tags:    
News Summary - Tension grips Haryana village after Jat-Dalit clash, police deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.