ബുലന്ദ്​ശഹർ കലാപം: പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്​

ബുലന്ദ്​ശഹർ: യു.പിയിലെ ബുലന്ദ്​ശഹർ കലാപത്തിലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വാറണ്ട്​. യോഗേഷ്​ രാജ്​ ഉൾപ്പെട െ കലാപ​േകസിൽ പ്രതികളായവർക്കെതിരായാണ്​ വാറണ്ട്​ പുറപ്പെടുവിച്ചത്​.

ബജ്​റംഗദളി​​​െൻറ ജില്ലാ കൺവീനറാണ്​ യോഗേഷ്​രാജ്​. ഇയാൾ ഉൾപ്പെടെ നാലു പ്രതികളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. ഡിസംബർ മൂന്നിനാണ്​ കലാപമുണ്ടായത്​. ഇൻസ്​പെക്​ടർ സുബോധ്​ കുമാർ സിങ്ങും പ്രാദേശിക വാസിയായ സുമിതും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.


Tags:    
News Summary - Non Bailable Warrant against Accused in Bulandhshahar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.