ഭോപ്പാൽ ഏറ്റുമുട്ടൽ: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

ഭോപ്പാൽ:  ജയിൽ ചാടിയ സിമി പ്രവർത്തകരെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ മധ്യപ്രദേശ്​ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ശിവരാജ്​ ചൗഹാനാണ്​ ജുഡീഷ്യൽ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

റിട്ടയേർഡ്​ ജസ്റ്റിസ്​എസ്​.കെ പാണ്ഡെയാണ്​ അന്വേഷണം നടത്തുക. വിചാരണ തടവുകാരായ എട്ടു സിമി പ്രവർത്തകർ ഭോപ്പാൽ സെൻട്രൽ ജയിൽ ചാടിയതും തുടർന്നുണ്ടായ പൊലീസ്​ ഏറ്റുമുട്ടലും അന്വേഷിക്കും.
 

 

Tags:    
News Summary - Judicial Enquiry into Bhopal Killings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.