യു.പിയിൽ ട്രെയിൻ പാളം തെറ്റി

രാംപൂർ: മീററ്റ്-ലക്നോ രാജ്യ റാണി എക്സ്പ്രസി​െൻറ എട്ട് കോച്ചുകൾ പാളം തെറ്റി. ഉത്തർ പ്രതദശിലെ രാംപൂരിൽ കോസി േക്ഷത്രത്തിനു സമീപമാണ് സംഭവം. 15 പേർക്ക് പരിക്കേറ്റു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.

Tags:    
News Summary - Eight Coaches of Rajya Rani Express Derail in Rampur, 15 Injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.