സർക്കാർ ബി.ജെ.പിയുടേത്​; ചിത്രം അഖിലേഷി​െൻറത്​

അ​ഹ​്​​മ​ദാ​ബാ​ദ്​: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഭ​ര​ണം ബി.​െ​ജ.​പി​യു​ടെ കൈ​യി​ലാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത സ്​​കൂ​ൾ ബാ​ഗു​ക​ളി​ൽ മു​ൻ​മു​ഖ്യ​മ​ന്ത്രി​യും സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി നേ​താ​വു​മാ​യ അ​ഖി​ലേ​ഷ്​ യാ​ദ​വി​​​െൻറ ചി​ത്രം. 

പി​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ഭൂ​രി​പ​ക്ഷ​മു​ള്ള ഒ​രു ജി​ല്ല​യി​ൽ സ്​​കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത സ്​​കൂ​ൾ ബാ​ഗി​ലാ​ണ്​ അ​ഖി​ലേ​ഷ്​ യാ​ദ​വി​​​െൻറ ചി​രി​ക്കു​ന്ന മു​ഖ​മു​ള്ള​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​താ​യി യു.​പി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഭൂ​പേ​ന്ദ്ര സി​ങ്​ ചു​ദ​സാ​മ പ​റ​ഞ്ഞു. ജി​ല്ല പ​ഞ്ചാ​യ​ത്തി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ബാ​ഗ്​ വി​ത​ര​ണം. 

സ്​​കൂ​ൾ ​​പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​ന്നാം ക്ലാ​സി​ൽ ചേ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യു​ന്ന പ​ന്ത്ര​ണ്ടാ​യി​ര​​ത്തോ​ളം ബാ​ഗു​ക​ളാ​ണ്​ സ​ർ​ക്കാ​റി​ന്​ ത​ല​വേ​ദ​ന​യാ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ബാ​ഗ് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ്. 
സൂ​റ​ത്തി​ലെ ഒ​രു ക​മ്പ​നി​യാ​ണ്​ ഇ-​ടെ​ൻ​ഡ​ർ പ്ര​കാ​രം ബാ​ഗ്​ നി​ർ​മി​ച്ച്​ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത്. ആ​വ​ശ്യ​ത്തി​ന്​ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​തെ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്തെ ബാ​ഗ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ  വി​ദ്യാ​ഭ്യാ​സ​ത്തോ​ടു​ള്ള ബി.​െ​ജ.​പി സ​ർ​ക്കാ​റി​​​െൻറ അ​വ​ഗ​ണ​ന​യാ​ണ്​ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ കേ​ാ​​ൺ​​ഗ്ര​സ്​ കു​റ്റ​പ്പെ​ടു​ത്തി.

Tags:    
News Summary - Curious Case of School Bags With Akhilesh Yadav's Photo in BJP's Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.