ഗുജറാത്തിൽ കാറപകടം: ഒരു കുടുബത്തിലെ എട്ടുപേർ മരിച്ചു

ഗാന്ധിനഗർ: ഗുജറാത്തിൽ രാജ് കോട്ട്​- മോർബി ഹൈവേയിൽ കാറിന്​ തീപിടിച്ച്​ ഒരു കുടുംബത്തിലെ എട്ടു പേർ മരിച്ചു. ഒാടിക്കൊണ്ടിരിക്കെ ട്രക്കുമായി കൂട്ടിയിടിച്ചാണ്​ കാറിന്​ തീപിടിച്ചത്​. മോർബി ജില്ലയിലെ തൻകാര ടൗണിനു സമീപമാണ്​ അപകടം നടന്നത്​. അപകടത്തിൽ ഒരാൾക്ക്​ പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്​സയിലാണ്​. 
Tags:    
News Summary - 8 killed in car accident in Gujarat - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.