ബലാത്സംഗ കേസ്: ആര്‍.ജെ.ഡിഎം.എല്‍.എയുടെ സ്വത്ത് കണ്ടുകെട്ടി

നവാഡ: ബലാത്സംഗ കേസില്‍പെട്ട ആര്‍.ജെ.ഡി എം.എല്‍.എയുടെ സ്വത്തുക്കള്‍ കോടതി കണ്ടുകെട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ആര്‍.ജെ.ഡി എം.എല്‍.എ രാജ് ബല്ലാഭ് യാദവിന്‍െറ സ്വത്തുക്കളാണ് പട്ന കോടതിയുടെ നിര്‍ദേശപ്രകാരം പൊലീസ് പിടിച്ചെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.