സിയ ഫാത്തിമക്കുള്ള സഹായം വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് നാസർ വാരികോളിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം കൈമാറുന്നു
ഷാർജ: എസ്.എം.എ രോഗബാധിതയായ വടകര സ്വദേശിനി സിയാ ഫാത്തിമക്കുള്ള ഒ.ഐ.സി.സി സഹായം വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് നാസർ വാരികോളിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം കൈമാറി.
ഒ.ഐ.സി.സി ഷാർജ ചെയർമാൻ അഹ്മദ് ശിബിലി, പ്രസിഡന്റ് മുഹമ്മദ് ശഫീഖ്, ട്രഷറർ ദിജേഷ് ചേനോളി, മുഹമ്മദ് ജാബിർ, നാരായണൻ നായർ, ഷഹൽ ഹസൻ, രാജീവ് കാസർകോട്, മുനീർ കമ്പിൽ, മുഹമ്മദ് കുഞ്ഞി മേൽപറമ്പ്, റഹീം കണ്ണൂർ, അൻസാർ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.