റെഡ് റാസ്ബെറി ജ്യൂസ്

ചേരുവകൾ

റാസ്ബെറി : 30 എണ്ണം

ചെറുനാരങ്ങ : 1 എണ്ണം

പഞ്ചസാര, വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റാസ്ബെറി ആവശ്യത്തിന് പഞ്ചസാര, ചെറുനാരങ്ങ നീര്, കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക. റാസ്ബെറി ധാരാളം കിട്ടുന്ന സമയത്ത് ഇങ്ങനെ ചെയ്ത് കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് ഗ്ലാസ്സിൽ എടുത്ത്‌ വെള്ളവും, ഐസ്ക്യൂബ്‌സും ചേർത്തിളക്കി സർവ് ചെയ്യാം..

Tags:    
News Summary - Red raspberry juice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-12 05:32 GMT
access_time 2026-03-19 07:25 GMT