കാഞ്ഞങ്ങാട് സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

റാസൽ ഖൈമ: കാസർഗോഡ് കാഞ്ഞങ്ങാട് മുട്ടുന്തല സ്വദേശി അബ്‌ദുല്ല ഹാജി( 54) വൃക്കരോഗത്തെ തുടർന്ന് റാസൽ ഖൈമയിൽ നിര ്യാതനായി. 35 വർഷമായി യു.എ.ഇയിലുള്ള അബ്‌ദുല്ല ഹാജി അബൂദബിയിലും, ദുബൈയിലും ബിസിനസ് നടത്തിവരുകയായിരുന്നു.

ഭാര്യ: ആയിഷ. മക്കൾ: ശരീഫ്, ഷംഷാദ്, ഷഹീന. മരുമകൻ: റിയാസ്. റാസൽ ഖൈമ സൈഫ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Tags:    
News Summary - UAEobitAbdullahkanjanghad-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.