Posted On
date_range Updated On
date_range ‘ഇസ്ദാ’ സൗഹൃദ ക്രിക്കറ്റ് മത്സരം ഇന്ന്
ദുബൈ: പയ്യന്നൂരിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഐ.എസ്.ഡി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ ‘ഇസ്ദ’ (ഐ.എസ്.ഡി അലൂമ്നി അസോസിയേഷൻ)യുടെ സൗഹൃദ ക്രിക്കറ്റ് മത്സരം ദുബൈ അബൂ ഹൈൽ ഗ്രൗണ്ടിൽ ഞായറാഴ്ച നടക്കും.
ദുബൈയിലെയും പരിസരത്തെയും സൗഹൃദ ബന്ധങ്ങൾ പുതുക്കിക്കൊണ്ട്, വിവിധ ബാച്ചുകൾ സംഖ്യമായാണ് ക്രിക്കറ്റ് മാമാങ്കത്തിന് കൈകോർക്കുന്നത്. പത്തിലധികം അലൂമ്നി ബാച്ചുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.