പ്രവാഹം യു.എ.ഇ യുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം
ദുബൈ: പ്രവാഹം യു.എ.ഇയുടെ നേതൃത്വത്തിൽ മുൻ മന്ത്രിമാരായ ബേബിജോൺ, ടി.കെ. ദിവാകരൻ എന്നിവരുടെ അനുസ്മരണ സമ്മേളനം നടത്തി. അഴിമതിയുടെ കറപുരളാതെ തൊഴിലാളിപ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി കേരളത്തിൽ ഭരണസാരഥ്യം വഹിച്ചവരാണ് ഇവരെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. പ്രവീൺ അധ്യക്ഷത വഹിച്ചു. ഷാജികുമാർ ബാഹുലേയൻ, ചവറ നൗഷാദ് എന്നിവർ നേതാക്കളെ അനുസ്മരിച്ചു. അഭിലാഷ് നളിനാക്ഷൻ സ്വാഗതവും റാഷിദ് വെണ്ണിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.