അബൂദബി: ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് കാര്‍ഷിക അഗ്രികൾചറൽ എക്സലൻസ് അവാർഡിന്റെ നാലാം എഡിഷൻ പ്രഖ്യാപിച്ച് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്സ). ആകെ ഒരു കോടി ദിർഹമിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുക.
കാര്‍ഷിക മേഖലയിലെ സുസ്ഥിരതയെയും ഭക്ഷ്യസുരക്ഷയെയും പിന്തുണക്കുന്നതിലും പ്രാദേശിക ഉല്പാദനം മെച്ചപ്പെടുത്തുന്നതിലും പങ്കുവഹിക്കുന്ന കര്‍ഷകരെയും ക്ഷീരകർഷകരെയും ആദരിക്കുന്നതിനാണ് പുരസ്കാരം.
നാല് പ്രധാന വിഭാഗങ്ങളിലും 13 ഉപവിഭാഗങ്ങളിലുമായാണ് ഒരു കോടി ദിര്‍ഹമിന്റെ സമ്മാനങ്ങള്‍ നല്‍കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.