Posted On
date_range Updated On
date_range എളുപ്പത്തിൽ തയ്യാറാക്കാം പംപ്കിൻ സ്പൈസ് ലാറ്റെ
ആവശ്യമായ ചേരുവകൾ
1 മത്തൻ വേവിച്ചരച്ചത്-1 കപ്പ്
2 ഇവാപോറേറ്റഡ് മിൽക്ക്-1 കപ്പ്
3 പാൽ -1/2 കപ്പ്
4 കണ്ടെൻസ്ഡ് മിൽക്ക്-1/4 കപ്പ് ആവശ്യാനുസരണം കൂട്ടുകയും കുറക്കുകയും ചെയാം.
5 പട്ട പൊടിച്ചത്-1/2 ടീസ്പൂൺ
6 ഇഞ്ചി ചുരണ്ടിയത് -1 ടീസ്പൂൺ
7 വാനില എസ്സ്വൻസ്-1/2 ടീസ്പൂൺ
8 ബദാം ഫ്ലേക്ക്സ്-1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയിലിട്ട് അടിച്ചെടുക്കുക. ശേഷം ബദാം ഫ്ലേക്ക്സ് ഇട്ട് അലങ്കരിച്ച് തണുപ്പോടെ വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.