ഷാർജയിൽ രുചിയുടെ ബിരിയാണി മേള

ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഫെസ്​റ്റിവൽ കമ്മിറ്റി ഈദാഘോഷത്തിെ​ൻറ ഭാഗമായി ബിരിയാണി മേള  സംഘടിപ്പിച്ചു.കൊതിയൂറും രുചികളിൽ  മലയാളി മങ്കമാർ മത്സരത്തിനെത്തിച്ച ബിരിയാണികൾ ഒന്നിനൊന്നു മികവു പുലർത്തുന്നതായി. 22 പേർ മാറ്റുരച്ചതിൽ  താഹിറ റഷീദ്ഒന്നാം സമ്മാനം കരസ്​ഥമാക്കി.റാഫിയ അസീസ്​,ലളിത ലതിക എന്നിവരാണ്  രണ്ടും മൂന്നും സ്​ഥാനങ്ങൾ നേടിയത്.അസോസിയേഷൻ കോൺഫറൻസ്​ ഹാളിൽ നടന്ന മേള പ്രസിഡൻറ്​ അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബിജു സോമൻ,ട്രഷറർവി.നാരായണൻ നായർ, ഫെസ്​റ്റിവൽ കമ്മിറ്റി കോഡിനേറ്റർ പ്രകാശ് പി.ആർ, കൺവീനർ രഞ്ചൻ ജേക്കബ്, ഹേമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.
 

Tags:    
News Summary - sharjah biriyani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.